Connect with us

Ongoing News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പെയ്‌സ് സഖ്യത്തിന്

Published

|

Last Updated

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-സിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്ക് കാനഡ- ഫ്രഞ്ച് ജോഡിയായ ഡാനിയേല്‍ നെസ്റ്റര്‍- ക്രിസ്റ്റീന മ്ലാദെവിനോവിച്ച് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ -6-4, 6-3.

Latest