Connect with us

Kerala

ടി പി വധം പ്രതിസന്ധി സൃഷ്ടിച്ചതായി സിപിഎം കരട് റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി സിപിഎം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ടി പി വധത്തിനു ശേഷമുള്ള വിവാദങ്ങളാണു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞടുപ്പുദിവസം വി.എസ്. അച്യുതാനന്ദന്‍ ടി.പിയുടെ വീട് സന്ദര്‍ശിച്ചതു ശരിയായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 

Latest