Connect with us

National

കിരണ്‍ ബേദി തോറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: ബിജെപിക്ക് കനത്ത തിരിച്ചടി സമ്മാനിച്ച ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കും അടിപതറി. കൃഷ്ണനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി 2277 വോട്ടുകള്‍ക്ക് തോറ്റു. എഎപി സ്ഥാനാര്‍ത്ഥി എസ് കെ ബാഗയാണ് ഇവിടെ വിജയിച്ചത്.