Connect with us

National

ബിജെപി എംഎല്‍എമാര്‍ക്ക് ഒരു ഓട്ടോ മതിയെന്ന് ചേതന്‍ ഭഗത്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപിക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ പരിഹാസം. ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് പോകാന്‍ ഒരു ഓട്ടോ മതിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഫലപ്രഖ്യാപനം തുടങ്ങിയ സമയത്ത് ഒരു ഇന്നോവ മതിയെന്നാണ് അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ബിജെപിയുടെ സീറ്റ് നില കുറഞ്ഞതോടെ ഓട്ടോ മതിയെന്ന് ചേതന്‍ ഭഗത് തിരുത്തുകയായിരുന്നു.

chetan-tweet