Connect with us

Kerala

പെണ്‍കുട്ടികളുടെ 400 മീറ്ററിലും ലോംഗ് ജംപിലും സ്വര്‍ണവും വെള്ളിയും കേരളത്തിന്

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിന്. അനില്‍ഡ തോമസ് സ്വര്‍ണവും അനുരാഘവന്‍ വെള്ളിയും നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 27 ആയി.

ട്രാക്കില്‍ കേരളത്തിന് ഇന്ന് സുവര്‍ണ ദിനമായിരുന്നു. വനിതകളുടെ ലോംഗ് ജംപില്‍ വി ലീന സ്വര്‍ണവും ഇതേ ഇനത്തില്‍ കേരളത്തിന്റെ പ്രജുഷ വെള്ളിയും നേടി.

keralla long jumb

ചിത്രംഃ അനില്‍ഡ തോമസ്

Latest