Connect with us

Ongoing News

ചരിത്രനേട്ടം; സൈന നഹ്‌വാള്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തി. ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെമി ഫെെനലില്‍ സ്പാനിഷ് താരം കരോളിന മറിനെ തായ്‌ലാന്‍ഡ് താരം രാച്‌നോക്ക് ഇന്റാനോണ്‍ പരാജയപ്പെടുത്തിയതോടെയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൈനയുടെ റാങ്ക് ഉയര്‍ന്നത്.  ഇതോടെ ഈ നേട്ടം കൈവരിക്കുന്ന എക ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരാമായി സൈന നഹ് വാള്‍.