Connect with us

Kerala

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യം നല്‍കിയതാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്ന് എളമരം കരീം

Published

|

Last Updated

കാസര്‍കോട്: കണ്ണുപൊട്ടനും ചെവിടുപൊട്ടനും സൗജന്യം നല്‍കിയതാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കുകയെന്ന ആവശ്യമുയര്‍ത്തി കെ എസ് ആര്‍ ടി ഇ എ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥ കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി ഐ ടി യു സംസ്ഥാന സെക്രട്ടറി കൂടിയായ കരീം. എന്തുപ്രശ്‌നമുണ്ടായാലും കെ എസ് ആര്‍ ടി സിക്കാണ് കല്ലെറിയുകയെന്നും അദ്ദേഹം പറഞ്ഞു.

Latest