Connect with us

Ongoing News

രോഹിത് ശര്‍മക്ക് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ ബി സി സി ഐ ശുപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം രോഹിത്ത് ശര്‍മ്മ്ക്ക് ഈ വര്‍ഷം അര്‍ജുന അവാര്‍ഡ് നല്‍കണമെന്ന് ബി സി സി ഐ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്തുവാന്‍ യോഗം പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയേയും സെക്രട്ടറി അനുരാഗ് ഠാക്കൂറിനേയും ചുമതലപ്പെടുത്തി.

---- facebook comment plugin here -----

Latest