Kerala
സംസ്ഥാന വ്യാപകമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കുമെന്നും തിരുവനന്തപുരം തമ്പാനൂരിലെ കയ്യേറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----