Ongoing News
ഫ്രഞ്ച് ഓപ്പണ്‍: പുരുഷ കിരീടം വാവ്‌റിങ്കക്ക്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിനെ മലര്‍ത്തിയടിച്ച് സ്റ്റാനിസ്ലാവ് വാവ്‌റിങ്ക കിരീടം നേടി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സ്വിറ്‌സര്‍ലാന്‍ഡുകാരനായ വാവ്‌റിങ്കയുടെ ജയം. സ്‌കോര്‍: 4/6, 6/4, 6/3, 6/4.
റോജര്‍ ഫെഡറര്‍ക്ക് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന താരമാണ് വാവ്‌റിങ്ക.
---- facebook comment plugin here -----