Connect with us

Kerala

സര്‍ക്കാറിന്റെ വിജയമെന്ന് ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി: അരുവിക്കരയിലെ വിജയം സര്‍ക്കാറിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കനത്ത മഴയെ അവഗണിച്ചും വോട്ടുചെയ്യാനെത്തിയ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി പറഞ്ഞു.

സ്വന്തം കുടുംബാംഗത്തെപ്പോലെ തങ്ങള്‍ക്കൊപ്പം നിന്ന ജി കാര്‍ത്തികേയനെയാണ് ശബരീനാഥിലൂടെ ജനങ്ങള്‍ അരുവിക്കരയില്‍ കണ്ടത്. കാര്‍ത്തികേയനോടുള്ള ആദരവാണ് ഇവിടെ പ്രതിഫലിച്ചതെന്നും ആന്റണി പറഞ്ഞു.

 

Latest