Connect with us

International

യമനില്‍ ശക്തമായ വ്യോമാക്രമണം; 45 മരണം

Published

|

Last Updated

സന്‍ആ: യമനില്‍ സഊദി സഖ്യസേനയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ വ്യോമാക്രമണത്തില്‍ 45 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഏദനിലെ ഒരു മാര്‍ക്കറ്റിലാണ് വ്യോമാക്രമണമുണ്ടായത്. ഏദന്‍ നഗരത്തിന്റെ പ്രാന്തപ്രദേശമായ ഫയൂഷിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ അമ്പതിലെറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.