Kerala
ചെന്നിത്തലക്ക് ഋഷിരാജ് സിംഗിന്റെ ഹസ്തദാനം

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ വിവാദങ്ങള്‍ക്ക് വിട നല്‍കി എ ഡി ജി പി ഋഷിരാജ് സിംഗും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വീണ്ടും ഒരേ വേദിയില്‍. മന്ത്രിയെ ഹസ്തദാനം ചെയ്താണ് ഋഷിരാജ് സിംഗ് സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് ആക്കുളത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
തൃശൂരില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഋഷിരാജ് സിംഗ് മന്ത്രിയെ ബഹുമാനിക്കാതിരുന്നത് വിവാദമായിരുന്നു.
---- facebook comment plugin here -----