Connect with us

Ongoing News

യു എസ് ഓപ്പണ്‍: നദാല്‍ പുറത്ത്

Published

|

Last Updated

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അട്ടമറികള്‍ തുടരുന്നു. എട്ടാം സീഡ് റാഫേല്‍ നദാലിനെ 32ാം സീഡായ ഇറ്റലിയുടെ ഫാബ്ലോ ഫോഗ്നിനി അട്ടിമറിച്ചു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് നദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍ 3-6, 4-6, 6-4, 6-3, 6-4. ആദ്യ റൗണ്ട് നഷ്ടപ്പെട്ട് ഏകപക്ഷീയമായ തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുവന്നാണ് ഫോഗ്നിനി ചരിത്ര വിജയം കുറിച്ചത്.

---- facebook comment plugin here -----

Latest