Connect with us

Kerala

എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവലാളാകുന്നു: സുധീരന്‍

Published

|

Last Updated

കൊല്ലം:എസ്എന്‍ഡിപിയുടെ ബിജെപി ബന്ധത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ആര്‍എസ്എസുമായി എസ്എന്‍ഡിപി കൂട്ടുകൂടുന്നത് ഗൗരവത്തോടെ കാണണമെന്ന് സുധീരന്‍ പറഞ്ഞു. എസ്എന്‍ഡിപിയുടേയും ആര്‍എസ്എസിന്റേയും ആശയങ്ങള്‍ പുലബന്ധംപോലുമില്ലാത്തതാണ്. ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി ആര്‍എസ്എസിന്റെ കാവല്‍ക്കാരാകുകായാണെന്നും വി എം സുധീരന്‍ പറഞ്ഞു.
എസ്എന്‍ഡിപിയെ ആര്‍എസ്എസിന്റെ തൊഴുത്തില്‍കെട്ടാനുള്ള നീക്കത്തെ അനുവദിക്കാനാകില്ലെന്നും സുധീരന്‍ പറഞ്ഞു.

Latest