Connect with us

Kerala

വി എസിനെ പാര്‍ട്ടി വെട്ടിക്കീറാത്തത് എസ് എന്‍ ഡി പി കാരണം: വെള്ളാപ്പള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

വി എസിനെ പാര്‍ട്ടി വെട്ടിക്കീറാത്തതിന് കാരണം എസ് എന്‍ ഡി പി സ്വീകരിച്ച ചില നിലപാടുകളാണ്. അല്ലായിരുന്നുവെങ്കില്‍ പണ്ടേ അദ്ദേഹത്തെ വെട്ടികീറി പട്ടിക്കിട്ട് കൊടുത്തേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Latest