Connect with us

Kerala

കള്ളക്കടത്തുകാരുമായി ബന്ധമില്ല: മന്ത്രി മുനീര്‍

Published

|

Last Updated

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി എം കെ മുനീര്‍. കള്ളക്കടത്ത് കേസിലെ പ്രതിക്ക് ഒരു ലീഗ് മന്ത്രിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്ത സീരിയല്‍ നടി പ്രിയങ്കയുടെ അമ്മയുടേതായിരുന്നു ആരോപണം.
കളളക്കടത്ത് സംഘത്തിന്റെ ആഢംബര കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കിയ കെ എം ഷാജിയുടെ നടപടിയെക്കുറിച്ച് അദ്ദേഹമാണ് മറുപടി പറയേണ്ടതെന്നും മുനീര്‍ പറഞ്ഞു.