Kerala
ഡിജിപി ടിപി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനെന്ന് ബിജു രമേശ്

തിരുവനന്തപുരം:ഡിജിപി ടി.പി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനാണെന്ന് ബിജു രമേശ്. ഡിജിപി സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരിയോട് കയര്‍ത്ത് സംസാരിച്ചുവെന്നും ബിജുരമേശ് ആരോപിച്ചു. അതേസമയം സര്‍ക്കാരിന്റെ തുടരന്വേഷണ പ്രഖ്യാപനത്തെ സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാര്‍ കോഴക്കേസ് അട്ടിമറിക്കനാണ് അന്വേഷണമെന്ന സംശയമുണ്ടെന്നും ബിജുരമേശ് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----