Connect with us

Kerala

വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ല: അബ്ദുറബ്ബ്

Published

|

Last Updated

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജുകളില്‍ ഒരുമിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. കേരളത്തില്‍ അങ്ങനെയുള്ള കോളേജുകള്‍ ഉണ്ടോയെന്ന് അറിയില്ല. ഒരുമിച്ചിരിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അടുത്ത കസേരകളില്‍ ഇരിക്കുന്നതില്‍ തെറ്റില്ല. മാനേജ്‌മെന്റ് സമ്മതിക്കുകയാണെങ്കില്‍ ഒരുമിച്ചിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest