Kerala
ഞാന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്,എന്നെ കാണാന്‍ ആര്‍ക്കും എപ്പോഴും വരാം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം:സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഞാന്‍ ഈ സംസ്ഥാന ത്തിന്റെ മുഖ്യ മന്ത്രിയാണ്. എന്നെ കാണാന്‍ ആര്‍ക്കും വരാം, എപ്പോള്‍ വേണമെങ്കിലും വരാം, അത് കൊണ്ടാണ് ഞാന്‍ എന്റെ ഓഫിസ് മുറിയില്‍ വെബ് ക്യാമറ വെച്ചിരിക്കുന്നത്. ആര്‍ക്കു വേണമെങ്കിലും ആരൊക്കെ വരുന്നു എന്ന് അത് നോക്കി കാണാം. എന്നെ കാണാന്‍ വരുന്നവരുടെ ചരിത്രം നോക്കിയിട്ടല്ല അവരെ കയറ്റി വിടുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
---- facebook comment plugin here -----