National
നാട്ടില്‍ മുഴുവന്‍ സോളാര്‍: ഡല്‍ഹിയില്‍ ഇതിനെ കുറിച്ച് പറയാനില്ലെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി; നാട്ടില്‍ മുഴുവന്‍ സോളാര്‍ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്, ഇനി ഇവിടെക്കൂടി അതു പറയാനില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് ദിവസം കഷ്ടപ്പെട്ടാണ് ഇവിടെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി ബന്ധപ്പെട്ടുള്ള ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
---- facebook comment plugin here -----