Connect with us

Kerala

കെ ആര്‍ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രശസ്ത സാഹിത്യകാരി കെ ആര്‍ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. “ആരാച്ചാര്‍” എന്ന നോവലിനാണ് പുരസ്‌കാരം. നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാര്‍ അവാര്‍ഡും ഈ കൃതി നേടിയിരുന്നു. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്നതാണ് ഈ നോവല്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രതിഷേധത്തോടെ സീകരിക്കുമെന്ന് കെ ആര്‍ മീര പറഞ്ഞു.

Latest