Kerala
മുസ്‌ലിം ലീഗിന്റെ കേരളയാത്ര കുഞ്ഞാലിക്കുട്ടി നയിക്കും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ലീഗ് നടത്തുന്ന കേരളയാത്ര കുഞ്ഞാലിക്കുട്ടി നയിക്കും. യാത്രയില്‍ നാല് വൈസ് ക്യാപ്റ്റന്‍മാരുണ്ട്. വൈസ് ക്യാപ്റ്റന്‍മാരുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് പേരെയാണ് വൈസ് ക്യാപ്റ്റന്‍മാരായി നിയോഗിച്ചിരിക്കുന്നത്.
ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, എം കെ മുനീര്‍, കെ എം ഷാജി എന്നീ നാല് പേരാണ് ജാഥയിലെ വൈസ് ക്യാപ്റ്റന്‍മാര്‍. വനിതാ ലീഗ് പ്രതിനിധിയായി ഖമറുന്നിസ അന്‍വറും ജാഥയിലുണ്ടാകും.
---- facebook comment plugin here -----