Connect with us

Techno

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ സന്ദേശങ്ങള്‍ തുറക്കരുത്

Published

|

Last Updated

വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വാട്‌സ് ആപ്പിന്റെ പേരില്‍ വരുന്ന ചില ഇ മെയില്‍ സന്ദേശങ്ങള്‍ തുറക്കരുതെന്ന് മുന്നറിയപ്പ്. കൊമോഡോ സെക്യൂരിറ്റി റിസേര്‍ച്ചേഴ്‌സാണ് പുതിയ മാല്‍വെയറിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

വാട്‌സ് ആപ്പ് ഔദ്യോഗികമെന്ന പേരിലാണ് ഇമെയിലുകള്‍ വരുന്നത്. ഈ സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ മാല്‍വെയര്‍ സിസ്റ്റത്തില്‍ പടരുകയും ചെയ്യും. മാല്‍വെയര്‍ സന്ദേശങ്ങള്‍ സിപ്പ് ഫയലുകളായിട്ടായിരിക്കും ലഭിക്കുക.

ഇവയാണ് സാധരണയായി വരുന്ന മാല്‍വെയര്‍ സന്ദേശങ്ങള്‍

• An audio memo was missed
• A brief audio recording has been delivered!
• A short vocal recording was obtained
• A sound announcement has been received
• You have a video announcement
• A brief video note got delivered
• You’ve recently got a vocal message

---- facebook comment plugin here -----

Latest