Connect with us

Kerala

കൊച്ചി സ്മാര്‍ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി 20ന്

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. യുഎഇ ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സ്മാര്‍ട് സിറ്റി രണ്ടാംഘട്ടത്തിന്റെ നിര്‍മാണ ഉദ്ഘാടനവും ഫെബ്രുവരി 20ന് തന്നെ നടക്കും.

---- facebook comment plugin here -----

Latest