Kerala
ജയരാജന്റെ ജാമ്യാപേക്ഷ മാറ്റിവെച്ചു
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. തലശേരി സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിവച്ചത്. പ്രതിയാകുന്നതിനു മുന്‍പ് ജയരാജന്‍ സമര്‍പ്പിച്ച രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.
---- facebook comment plugin here -----