Connect with us

Ongoing News

വെബ്‌സൈറ്റ് ട്രാഫിക്: ആമസോണ്‍ ഫ്ലിപ്കാര്‍ട്ടിനെ മറികടന്നു

Published

|

Last Updated

ബെംഗളൂരു: വെബ്‌സൈറ്റ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഫ്ലിപ്കാർട്ടിനെ ആമസോണ്‍ ഇന്ത്യ മറികടന്നു. ഡെസ്‌ക് ടോപ്, മൊബൈല്‍ വേര്‍ഷനുകളിലും ആമസോണ്‍ തന്നെയാണ് മുന്നിലെന്ന് സിമിലര്‍ വെബിന്റെ കണക്കുകള്‍ വിശകലനം ചെയ്ത് കൊട്ടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റി വിശദീകരിക്കുന്നു. ആമസോണിന് പ്രതിമാസം ശരാശരി 18 കോടി യൂസര്‍ വിസിറ്റാണ് ഉള്ളത്. ഫഌപ്കാര്‍ട്ടിനാകട്ടെ 12 കോടിയും.

Latest