Connect with us

Kerala

കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ വിമര്‍ശം

Published

|

Last Updated

കൊച്ചി: കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് വിമര്‍ശം. പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. പ്രതിക്കെതിരെ കാപ്പ ചുമത്തേണ്ടെന്ന് നിലപാടെടുക്കാന്‍ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ കോടതി കളക്ടറോട് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest