Kerala
മാണി യുഡിഎഫ് വിടുന്നത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി: ബിജു രമേശ്

തിരുവനന്തപുരം: രാഷ്ട്രീയ കച്ചവടക്കാരിലെ ഏറ്റവും വലിയ ബിസിനസുകാരനാണ് കെഎം മാണിയെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ബിജു രമേശ്. മാണിക്ക് ജനങ്ങളോട് പ്രതിബന്ധതയുണ്ടെന്ന് തോന്നിയിട്ടില്ല. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമാണ് മാണിയുടെ പ്രവര്‍ത്തനം. ബിസിനസിന്റെ ഭാഗമായാണ് മാണി യുഡിഎഫ് വിടുന്നതെന്നും ബിജു രമേശ് ആരോപിച്ചു.
---- facebook comment plugin here -----