National
പാചകവാതക വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിന്‍ഡറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിന് സബ്‌സിഡിയോടെ ഉപയോഗിക്കുന്ന സിലിന്‍ഡറുകള്‍ക്ക് 22 രൂപയും സബ്‌സിഡി ഇല്ലാത്തവക്ക് 55 രൂപയുമാണ് വര്‍ധിപ്പിച്ചത്. പ്രെട്രോള്‍, ഡീസല്‍ വിലയിലും ഇന്നലെ മാറ്റം വരുത്തിയിരുന്നു. പ്രെട്രോള്‍ ലിറ്ററിന് 28 പൈസ കൂട്ടുകയും ഡീസലിന് ആറ് പൈസ കുറക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----