Connect with us

Ongoing News

പിവി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം

Published

|

Last Updated

ഫുഷൗ: പിവി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ എട്ടാം സീഡ് ചൈനയുടെ സണ്‍ യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-11, 17-21, 21-11

സൈമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സങ് ജി യൂനിനെയാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍: 11-21, 23-21, 21-19. ജി യുനിന് എതിരെ ഒമ്പത് മത്സരങ്ങളില്‍ സിന്ധുവിന്റെ ആറാം ജയമാണിത്.