National
പുതിയ 20, 50 രൂപ നോട്ടുകള്‍ വരുന്നു; പഴയത് പിന്‍വലിക്കില്ല

മുംബൈ: പുതിയ 500, 2000 രൂപ നോട്ടുകള്‍ക്ക് പിറകെ പുതിയ 20, 50 രൂപ നോട്ടുകളും വരുന്നു. നിലവിലെ നോട്ടുകളില്‍ നിന്ന് നേരിയ വ്യത്യാസമേ പുതിയ നോട്ടുകള്‍ക്ക് ഉണ്ടാകൂവെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, പഴയ 20, 50 നോട്ടുകള്‍ പിന്‍വലിക്കുകയില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
---- facebook comment plugin here -----