Kerala
പോലീസ് സേനയില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്ന് ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം:പോലീസ് സേനയില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഐപിഎസ് തലത്തിലുള്ളവരാണെന്നും സെന്‍കുമാര്‍ പറഞ്ഞു. താഴെതട്ടില്‍ ക്രിമിനലുകള്‍ ഒരു ശതമാനമാണെങ്കില്‍ ഉന്നതതലത്തില്‍ ഇത് നാല് ശതമാനം വരെയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍.
---- facebook comment plugin here -----