Connect with us

Kerala

ടി.പി സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാന്‍ നീക്കം

Published

|

Last Updated

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാന്‍ നീക്കം. ചീഫ് സെക്രട്ടറി സുരക്ഷാ അവലോകന യോഗം വിളിച്ചു.

സെന്‍കുമാറിന് ഇപ്പോഴുള്ളത് ബി കാറ്റഗറി സുരക്ഷയാണ്. തീവ്രവാദ ഭീഷണി അവഗണിച്ചാണ് നീക്കം.

---- facebook comment plugin here -----

Latest