Connect with us

National

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ 2018 മാര്‍ച്ച് 31വരെ സര്‍ക്കാരിന്റെ സേവന പദ്ധതികളുമായി ബന്ധിക്കാമെന്ന് കേന്ദ്രം.

സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ആധാര്‍ ബന്ധപിക്കാത്തവര്‍ക്കെതിരെ ഇപ്പോള്‍ നടപടി കൈക്കൊള്ളില്ലെന്നും കേന്ദ്രം അറിയിച്ചു.

നേരത്തെ ഡിസംബര്‍ 31 ആയിരുന്നു ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി.

Latest