Connect with us

ഫുട്ബോളില്‍ ബ്രസീല്‍-അര്‍ജന്റീന സ്വപ്ന പോരാട്ടത്തിന് കളമൊരുങ്ങി. കോപ അമേരിക്കയുടെ സെമി ഫൈനലിലാണ് ഈ സൂപ്പര്‍ ക്ലാസിക്. ജൂലൈ മൂന്നിന് രാവിലെ ആറ് മണിക്കാണ് കിക്കോഫ്.
ക്വാര്‍ട്ടറില്‍ ബ്രസീല്‍ പാരഗ്വായെയും അര്‍ജന്റീന വെനസ്വേലയെയും തോല്‍പ്പിച്ചതോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ ഒരു ഗോള്‍ഡന്‍ ചാന്‍സ് ഒത്തു വന്നത്.

ജൂലൈ മൂന്നിന് അര്‍ജന്റീന-ബ്രസീല്‍ സെമി കാണാന്‍ തയ്യാറെടുക്കുന്നവര്‍ ഒന്നുറപ്പിച്ചോളൂ. അത് ഈ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും. ക്ലാസിക് പോരില്‍ മെസ്സിക്ക് കീഴടക്കേണ്ടത് ഈ താരത്തെയായിരിക്കും.

വീഡിയോ കാണുക:
---- facebook comment plugin here -----

Latest