Career Education
ലൈബ്രറി അസിസ്റ്റന്റ്
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലാ ലൈബ്രറിയിലേക്ക് ലൈബ്രറി അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒക്‌ടോബർ ഒന്നിന് രാവിലെ 10.30ന് മലയാള സർവകലാശാലയുടെ അക്ഷരം ക്യാമ്പസിൽ വെച്ചാണ് അഭിമുഖം. യോഗ്യത: മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ്. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയവും വേണം. പ്രായം 35 വയസ്സ് വരെ.
---- facebook comment plugin here -----