Connect with us

Ongoing News

വേദികളില്‍ ഇന്ന്

Published

|

Last Updated

വേദി 1. മഹാകവി പികുഞ്ഞിരാമന്‍ നായര്‍ ഐങ്ങോത്ത് ഭരതനാട്യം (ഹൈസ്‌ക്കൂള്‍ ഗേള്‍സ്),തിരുവാതിര(ഹയര്‍ സെക്കന്ററി)

വേദി 2. മഹാകവി കുട്ടമത്ത് കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസ് ഭരതനാട്യം (ഹയര്‍ സെക്കന്ററി ബോയ്‌സ് ), ഒപ്പന (ഹയര്‍ സെക്കന്ററി )

വേദി 3 : ടി എസ് തിരുമുമ്പ് കാഞ്ഞങ്ങാട് നഗരസഭ ഹാള്‍ കുച്ചുപുടി (ഹയര്‍ സെക്കന്ററി ഗേള്‍സ്), മാര്‍ഗം കളി (ഹയര്‍ സെക്കന്ററി)

വേദി 4 :ടി ഉബൈദ് നീലേശ്വരം രാജാസ് എച്ച എസ് എസ്‌കോല്‍ക്കളി(ഹൈസ്‌ക്കൂള്‍ ).പരിചമുട്ട് (ഹയര്‍സെക്കന്ററി )

വേദി 5 : രസിക ശിരോമണി കോമന്‍ നായര്‍നീലേശ്വരം രാജാസ് എച്ച എച്ച എസ് ഗ്രൗണ്ട്) മാപ്പിളപ്പാട്ട് (ഹൈസ്‌ക്കൂള്‍ ബോയ്‌സ്)മാപ്പിളപ്പാട്ട (ഹയര്‍ സെക്കന്ററി ബോയ്‌സ്)മാപ്പിളപ്പാട്ട (ഹൈസക്കൂള്‍ ഗേള്‍സ്)മാപ്പിളപ്പാട്ട (ഹയര്‍ സെക്കന്ററി ഗേള്‍സ്)

വേദി 6 : വിദ്വാന്‍ പി കേളുനായര്‍ മഹാകവി പിസ്മാരക സ്‌കൂള്‍ വെള്ളിക്കോത്ത് നാടകം (ഹയര്‍ സെക്കന്ററി ),

വേദി 7 : ചന്ദ്രഗിരി അമ്പുഎന്‍ എസ് എസ് കലാമന്ദിരം മേലാങ്കാട്ട് കേരള നടനം (ഹൈസ്‌ക്കൂള്‍ ഗേള്‍സ് ,ഹയര്‍ സെക്കന്ററി ഗേള്‍സ് )

വേദി 8 : എ സി കണ്ണന്‍ നായര്‍ യു പി സ്‌കൂള്‍ മേലാങ്കോട്ട് പഞ്ചവാദ്യം (ഹയര്‍ സെക്കന്ററി) ചെണ്ടമേളം (ഹൈസ്‌ക്കൂള്‍)

വേദി 9 : മലബാര്‍ വി രാമന്‍ നായര്‍ ചിന്മയ വിദ്യാലയം അതിയാമ്പൂര്‍ പരിപാടികള്‍ ഇല്ല

വേദി 10 : രാഷ്ട്ര കവി ഗോവിന്ദപൈശ്രീ ലക്ഷമി ഓഡിറ്റോറിയം അതിയാമ്പൂര്‍ തുള്ളല്‍ (ഹൈസ്‌ക്കൂള്‍ ബോയ്‌സ്) തുള്ളല്‍ (ഹൈസ്‌ക്കൂള്‍ ഗേള്‍സ്)

വേദി 11 : കെ മാധവന്‍ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്്‌ളവര്‍ ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഗസല്‍ ഉറുദു (ഹൈസ്‌ക്കൂള്‍)ഗസല്‍ ഉറുദു (ഹയര്‍ സെക്കന്ററി) സംഘഗാനം ഉറുദു(ഹൈസ്‌ക്കൂള്‍)

വേദി 12 : കണ്ണന്‍ പാട്ടാളി പടന്നക്കാട് കാര്‍ഷിക കോളജ് ചവിട്ടു നാടകം (ഹയര്‍ സെക്കന്ററി)

വേദി 13: കയ്യാര്‍ കിഞ്ഞണ്ണറെ പടന്നക്കാട് കാര്‍ഷിക കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം മൃദംഗം (ഹൈസ്‌ക്കൂള്‍,ഹയര്‍ സെക്കന്ററി), മദ്ദളം (ഹയര്‍ സെക്കന്ററി)

വേദി 14 : കൂര്‍മന്‍ എഴുത്തച്ചന്‍ പാലാഴി ഓഡിറ്റോറിയം മന്ന്യോട്ട് കാവ് പ്രസംഗം ഹിന്ദി (ഹയര്‍ സെക്കന്ററി, ഹൈസ്‌ക്കൂള്‍),പ്രസംഗം ഉറുദു (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി),

വേദി 15 : പാല ഭാസക്കര്‍ ഭാഗവതര്‍പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് കൂടിയാട്ടം (ഹയര്‍ സെക്കന്ററി ്)

വേദി 16 :ഗുരു ചന്തുപണിക്കര്‍പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയം പരിപാടികള്‍ ഇല്ല

വേദി 17 : സി രാഘവന്‍ മാസ്റ്റര്‍ പടന്നക്കാട് സ്‌റ്റെല്ലാ മേരി സ്‌കൂള്‍ കഥകളി (ഹൈസ്‌ക്കൂള്‍ ഗേള്‍സ്്) കഥകളി ് (ഹയര്‍ സെക്കന്ററി ഗേള്‍സ്)

വേദി 18 : വയലില്‍ കുഞ്ഞിരാമ പണിക്കര്‍കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ പദ്യം ചൊല്ലല്‍ (ഉറുദു)(ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി) , പദ്യം ചൊല്ലല്‍ അറബി ജനറല്‍ (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി)

വേദി 19 : നര്‍ത്തക രത്‌നം കണ്ണന്‍ പെരുവണ്ണാന്‍ എസ് എന്‍ എ യുപി എസ് പടന്നക്കാട ദേശഭക്തി ഗാനം (ഹൈസ്‌ക്കൂള്‍) വഞ്ചിപ്പാട്ട (ഹയര്‍ സെക്കന്ററി) നാടോടി നൃത്തം (ഹൈസ്‌ക്കൂള്‍ ബോയ്‌സ്)

വേദി 20 : കെ എം അഹമദ് ഇക്ബാല്‍ ഹയര്‍ സെക്കന്ററി അജാനൂര്‍) ഖുറാന്‍ പാരായണം(ഹൈസ്‌ക്കൂള്‍), പദ്യം ചൊല്ലല്‍ (ഹൈസ്‌ക്കൂള്‍ ബോയ്‌സ്),പദ്യം ചൊല്ലല്‍ (ഹൈസ്‌ക്കൂള്‍ ഗേള്‍സ്),സംഘഗാനം (ഹൈസ്‌ക്കൂള്‍) പ്രസംഗം (ഹൈസ്‌ക്കൂള്‍ )

വേദി 21 : കണ്ണന്‍ കേരളവര്‍മ്മന്‍ ഇക്ബാല്‍ ഹയര്‍ സെക്കന്ററി അജാനൂര്‍ ഗ്രൗണ്ട് : ഉപന്യാസം, കഥാരചന, വിവര്‍ത്തനം, പോസ്റ്റര്‍ നിര്‍മാണം (എല്ലാം ഹൈസ്‌ക്കൂള്‍)

വേദി 22 : പി വി കാര്‍ത്ത്യായനി കുട്ടിയമ്മകാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓടക്കുഴല്‍ (ഹൈസ്‌ക്കൂള്‍),ക്ലാരനെറ്റ് ബ്യൂഗിള്‍ (ഹയര്‍ സെക്കന്ററി), ഓടക്കുഴല്‍ (ഹയര്‍ സെക്കന്ററി)

വേദി 23 : പക്കീരന്‍ വൈദ്യര്‍ കാഞ്ഞങ്ങാട വ്യാപാരഭവന്‍ ഓഡിറ്റോറിയം : സംസ്‌കൃത സെമിനാര്‍ , സംഘഗാനം (ഹൈസ്‌ക്കൂള്‍)വന്ദേ മാതരം (ഹൈസ്‌ക്കൂള്‍)

വേദി 24 : കെ ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍ കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ജി എഫ് എച്ച എസ് എസ്‌ചെണ്ട , തായമ്പക (ഹൈസ്‌ക്കൂള്‍,ഹയര്‍ സെക്കന്ററി)

വേദി 25 : ഗാന്ധി കൃഷ്ണന്‍ നായര്‍ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച എസ് എസ് ഉപന്യാസ രചന മലയാളം (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി),ഉപന്യാസ രചനഹിന്ദി(ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി, ഉപന്യാസ രചന ഉറുദു (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി),ഉപന്യാസ രചന ഇംഗ്ലീഷ് (ഹൈസ്‌ക്കൂള്‍,ഹയര്‍ സെക്കന്ററി),ഉപന്യാസ രചന അറബിക്ക (ഹയര്‍ സെക്കന്ററി),

വേദി 26 : ഗാന്ധി രാമന്‍ നായര്‍ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച എസ് എസ് ഹാള്‍ ചിത്രരചന എണ്ണച്ഛായം (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി),ചിത്ര രചന ജലച്ഛായം (ഹൈസ്‌ക്കൂള്‍ , ഹയര്‍ സെക്കന്ററി)

വേദി 27 : പാര്‍ഥി സുബ്ബചൈതന്യ ഓഡിറ്റോറിയം കിഴക്കുംകരപദ്യം ചൊല്ലല്‍ തമിഴ് (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി)പദ്യം ചൊല്ലല്‍ കന്നട(ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി)

വേദി 28 : ടി കെ ഭട്ടതിരികാഞ്ഞങ്ങാട നിത്യാനന്ദ പോളിടെക്‌നിക്ക്ബാന്റ് മേളം (ഹയര്‍ സെക്കന്ററി

Latest