Education Notification
ഡിപ്ലോമ ഇന്‍ ജി എസ് ടി ലോ ആന്‍ഡ് പ്രൊസീജിയേഴ്‌സ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ ആയൂര്‍വേദ കോളജ് നോളഡ്ജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ജി എസ് ടി ലോ ആന്‍ഡ് പ്രൊസീജിയേഴ്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ടാലിജി എസ് ടി അക്കൗണ്ടിംഗ് കോഴ്‌സുകളുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോളഡ്ജ് സെന്റര്‍, രണ്ടാംനില, റാംസാമ്രാട്ട് ബില്‍ഡിംഗ്, ധര്‍മ്മാലയം റോഡ്, ആയുര്‍വേദ കോളജ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04714062500, 8078097943, 9895235588. ഇമെയില്‍: kktcrivandrum54@gmail.com, maheshtsg2017@gmail.com.
---- facebook comment plugin here -----