Connect with us

National

ലഡാക്ക് സംഘർഷം: വിവാദ ട്വീറ്റ് ഇട്ട ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം ഡോക്ടർക്ക് സസ്‌പെൻഷൻ

Published

|

Last Updated

ന്യൂഡൽഹി | 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് വിവാദട്വീറ്റ് നടത്തിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം ഡോക്ടർ മധു തോട്ടപ്പിള്ളിലിന് സസ്‌പെൻഷൻ. ധോണി ക്യാപ്റ്റനായ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സസ്‌പെൻഷൻ വിവരം പുറത്തു വിട്ടത്.

ഐ പി എൽ തുടങ്ങിയ 2008 മുതൽ ടീമിന്റെ ഔദ്യോഗിക ഡോക്ടറായിരുന്ന ഇദ്ദേഹം ധോണിയടക്കമുള്ള മുഴുവൻ താരങ്ങളുടെയും ആരോഗ്യകാര്യങ്ങൾ അന്ന് മുതൽ പരിശോധിച്ചു വരുന്നു.

Latest