Socialist
കരിപ്പൂരിലേത് കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് പകരം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുന്ന ആദ്യ വിമാനാപകടം
കോഴിക്കോട് | കരിപ്പൂരിലെ വിമാനാപകടം അന്വേഷിക്കുക കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് പകരം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ എ ഐ ബി). കോര്‍ട്ട് ഓഫ് എന്‍ക്വയറി അവസാനം അന്വേഷിച്ചത് 2010ലെ മംഗലാപുരം വിമാനാപകടമായിരുന്നു.
അതിന് ശേഷം 2012ലാണ് അമേരിക്കയുടെ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ ടി എസ് ബി) മാതൃകയില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ എ ഐ ബി) സ്ഥാപിച്ചത്.
പലതരം ആശങ്കകള്‍ കൂടിയാണ് ഈ അന്വേഷണം വഴിയുണ്ടാകുകയെന്ന് മുന്നറിയിപ്പ് നല്‍കുന്നു മാധ്യപ്രവര്‍ത്തകനും വ്യോമയാന മേഖലയിലെ വിദഗ്ധനുമായ ജേക്കബ് കെ ഫിലിപ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആശങ്ക അദ്ദേഹം പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
https://www.facebook.com/jacobkphilip/posts/10221312368746117
---- facebook comment plugin here -----