Connect with us

Socialist

സാധാരണ മറ്റുള്ളവരെ ചോദ്യം ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍; എന്നാലിപ്പോള്‍...

Published

|

Last Updated

സാധാരണഗതിയില്‍ മാധ്യമപ്രവര്‍ത്തകരാണ് മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതെന്നും എന്നാല്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനെ കസ്റ്റംസ് ചോദ്യംചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം വി ബെന്നി.

അനില്‍ നമ്പ്യാര്‍ മുമ്പ് കേസില്‍ പെട്ട കാര്യങ്ങളും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/manjilasvarghese.benny/posts/3283856928349497 

Latest