Connect with us

Ongoing News

മാധ്യമ ദുര്യോധനന്മാരും ജി ഡി പി തകര്‍ച്ചയും

Published

|

Last Updated

കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതിനെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സമിതിയംഗവും മുന്‍ എം പിയുമായ എം ബി രാജേഷ്. ഒരു “നിഷ്പക്ഷ” മാധ്യമത്തിനും അതൊരു ചര്‍ച്ചാ വിഷയവുമായില്ല.

മാധ്യമങ്ങള്‍ ദുര്യോധനനെ പോലെയാണ്. ധര്‍മം എന്താണെന്ന് അവര്‍ക്കറിയാം. പക്ഷെ അത് പ്രവര്‍ത്തിക്കാന്‍ വയ്യ. അധര്‍മം അറിയാമെങ്കിലും അതില്‍ നിന്ന് ഒഴിവാകാനും വയ്യെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/mbrajeshofficial/posts/3493537337373918 

---- facebook comment plugin here -----

Latest