Connect with us

Career Notification

ഒ ബി സി പ്രീ- മെട്രിക് സ്‌കോളർഷിപ്പ് തീയതി നീട്ടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ പത്ത് ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള ഒ ബി സി പ്രീ- മെട്രിക് സ്‌കോളർഷിപ്പിന് ഇഗ്രാന്റ്‌സ് പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 16 വരെ ദീർഘിപ്പിച്ചു.

---- facebook comment plugin here -----

Latest