Connect with us

Covid19

എം കെ മുനീറിന് കൊവിഡ്

Published

|

Last Updated

കോഴിക്കോട് | പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീര്‍ എം എല്‍ എക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ടെസ്റ്റ് പോസിറ്റീവാകുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഫേസ്ബുക്ക് പേജിലാണ് എം കെ മുനീര്‍ രോഗവിവരം അറിയിച്ചത്.