Connect with us

Ongoing News

വ്യാജവാർത്ത; മൗദൂദികളുടെ കാന്തപുരം ഫോബിയ

Published

|

Last Updated

ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് ആവശ്യപ്പെട്ടു എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമ സ്ഥാപനമായ മീഡിയ വൺ നൽകിയ വാർത്ത വ്യാജമാണ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അങ്ങനെയൊരു ആവശ്യം കാന്തപുരം ഉസ്താദ് ഉന്നയിച്ചിട്ടില്ല.

പൗരത്വ വിഷയത്തിലടക്കം സമുദായത്തിന്റെ വികാരം, വളരെ ആഴത്തിലും സമഗ്രതയിലും പ്രകടിപ്പിക്കുകയും രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംവരണ വിഷയത്തിൽ സമുദായത്തിന്റെ ആവശ്യം ഒരു മാസം മുമ്പേ മുഖ്യമന്ത്രിയുമായി സംസാരിച്ചതുമാണ്.

“ഇസ്‌ലാമോ ഫോബിയ” പറഞ്ഞു, സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുന്ന മൗദൂദികളുടെ താല്പര്യം നാം തിരിച്ചറിയുക.

---- facebook comment plugin here -----

Latest