Connect with us

International

പുതുവത്സരം പിറന്നു; വരവേറ്റ് ന്യൂസിലാന്‍ഡ്

Published

|

Last Updated

ഓക്ലാന്‍ഡ് | 2020ന് വിട ചൊല്ലി നല്ല നാളെയുടെ പ്രതീക്ഷയുമായി ഭൂമിയിൽ 2021 പിറന്നു. ന്യൂസിലാന്‍ഡിലാണ് പുതുവത്സരം പിറന്നത്.

പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഓക്ക്‌ലാന്‍ഡ് സ്‌കൈ ടവറില്‍ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളുമുണ്ടായിരുന്നു.

ന്യൂസിലാന്‍ഡ് ഉള്‍പ്പെടുന്ന പസിഫിക് ദ്വീപ സമൂഹങ്ങളിലാണ് ദിനപ്പിറവി ആദ്യമുണ്ടാകുക.

Latest