Connect with us

National

2020 ഡൽഹിയിൽ കെജ്‌രിവാൾ, ബിഹാറിൽ നിതീഷ്

Published

|

Last Updated

പോയ വർഷത്തെ തിരഞ്ഞെടുപ്പുകളിൽ പ്രധാനം ഡൽഹിയിലെയും ബിഹാറിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളായിരുന്നു. ഫെബ്രുവരി എട്ടിന് നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേറി.

ഒക്ടോബർ- നവംബർ മാസങ്ങളിൽ നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ 243ൽ 125 നേടി എൻ ഡി എ സഖ്യം അധികാരം നിലനിർത്തി. ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ജെ ഡി യുവിന്റെ നിതീഷ്‌ കുമാർ തന്നെ വീണ്ടും മുഖ്യമന്ത്രിയായി.

Latest