Connect with us

Kerala

മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥക്ക് ഗുരുതര പരുക്ക്

Published

|

Last Updated

അഗളി | അട്ടപ്പാടിയില അഗളിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥക്ക് ഗുരുതര പരുക്ക്. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മിക്കാണ് പരുക്കേറ്റത്.

നട്ടെല്ലിന് പരുക്കേറ്റ ഇവരെ ആദ്യം അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

20 അടി താഴേക്കാണ് പതിച്ചത്. പുലര്‍ച്ചെയായിരുന്നു സംഭവം.

Latest