Connect with us

Education

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

Published

|

Last Updated

തേഞ്ഞിപ്പലം | ഈ മാസം മൂന്നിന് കാലിക്കറ്റ് സർവകാലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സർക്കാർ നിർദേശത്തെ തുടർന്നാണ് തീരുമാനം. സമ്പൂർണ ലോക്ക്ഡൗൺ ദിനത്തിൽ പരീക്ഷകൾ നടത്തരുതെന്ന് ആവശ്യമുയർന്നിരുന്നു. ഈ ദിവസത്തെ പരീക്ഷകൾ അഞ്ചാം തിയതി തിങ്കളാഴ്ച നടക്കുമെന്ന് സർവകലാശാല അതികൃതർ അറിയിച്ചു.

Latest